ലണ്ടന്‍: വാക്ക വാക്ക ദിസ് ടൈം ഫോര്‍ ആഫ്രിക്ക എന്ന ഗാനം നിങ്ങള്‍ മറന്നു കാണില്ല, 2010ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ് കാലത്ത് ലോകത്തെ മുഴുവന്‍ നൃത്തം ചെയ്യിച്ച ഗാനം. എന്നാല്‍ ഇത്തവണ ലാ,ലാ,ലായുമായണ് ഷക്കീറ എത്തുന്നത്.
ഈ ലോകകപ്പിന് തന്‍റെ നാടായ കൊളംമ്പിയയുടെ അയല്‍ രാജ്യമായ ബ്രസീലില്‍ നടക്കുന്ന ലോകകപ്പിന് ഷക്കീറ ഒരുക്കുന്ന വീഡിയോ ഗാനം ഇറങ്ങി. ലണ്ടനിലായിരുന്നു നേരത്തെ ഗാനത്തിന്റെ ഓഡിയോ പുറത്തിറക്കിയത്.
മെയ് 22നാണ് ഗാനത്തിന്‍റെ ഫുള്‍ വീഡിയോ ഇറങ്ങിയിരിക്കുന്നത്. മെസി, നെയ്മര്‍ അടക്കമുള്ള താരങ്ങള്‍ വീഡിയോയില്‍ ഉണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,
Shakira - La La La (Brazil 2014) ft. Carlinhos Brown,
World Cup Song 2014
No comments:
Post a Comment