നടി ഇല്യാന ഡിക്രൂസിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മേ തേരാ ഹീറോ എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രൊമോഷനിടെയാണ് സംഭവം. വ്യാജ നമ്പര്‍ പ്ലേറ്റുള്ള വണ്ടിയില്‍ യാത്ര ചെയ്തതിനാണ് ഇല്യാനയെ അറസ്റ്റ് ചെയ്തത്.
വാഹനപരിശോധനയിലാണ് ഇല്യാന സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ നമ്പര്‍ വ്യാജമെന്ന് കണ്ടെത്തിയത്. അറസ്റ്റ് ചെയ്തയുടന്‍ ഇല്യാനയെ വിട്ടയച്ചതാണ് അറിയുന്നത്. മേ തേരാ ഹീറോ എന്ന ചിത്രത്തില്‍ വരുണ്‍ ധാവന്‍ ആണ് നായകന്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Bollywood, Actress, Ileana-D-Cruz, Arrested.


No comments:
Post a Comment