ഉപ്പള: മോട്ടോര്‍ സൈക്കിള്‍ ഇടിച്ച് ഉപ്പള പപ്പായത്തൊട്ടിയിലെ ബി.എസ് ഉസ്മാന്‍ മൊയ്തീന്‍ സാരംഗ് (61) മരിച്ചു.
ബുധനാഴ്ച വൈകിട്ട് ഏഴ് മണിക്ക് മഗ്രിബ് നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുന്പോള്‍ ഹനഫി ബസാറിനടുത്ത് വെച്ചാണ് മോട്ടോര്‍ സൈക്കിള്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ഉസ്മാനെ ഉടന്‍ മംഗലാപുരത്തെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: ആയിഷാബി. മക്കള്‍: ഇസ്തിഖാര്‍, താരീഖ്, മുക്താര്‍, ഇംതിയാസ്, റിസ്വാന.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Accident, Uppala, Hospital, Obituary.

No comments:
Post a Comment