ന്യൂഡല്‍ഹി: മാനനഷ്ടക്കേസില്‍ കോടതിയില്‍ ഹാജരാകാത്തതിന് ആം ആദ്മി പാര്‍ട്ടി നേതാവ് ഷാസിയ ഇല്‍മിക്കെതിരെ വാറണ്ട്. മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബലിന്റെ മകന്‍ അമിത് സിബല്‍ നല്‍കിയ കേസിലാണ് വാറണ്ട്. പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ മാനനഷ്ടകേസില്‍ ജാമ്യത്തുക നല്‍കാന്‍ വിസമ്മതിച്ചതിന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലില്‍ കഴിയുമ്പോഴാണ് മറ്റൊരു നേതാവും അറസ്റ്റ് ഭീഷണി നേരിടുന്നത്. ഇതിനിടെ പാര്‍ട്ടി നേതൃത്വവുമായി ഭിന്നതയിലായ ഷാസിയ ഇല്‍മി പാര്‍ട്ടി വിടുമെന്നും സൂചനയുണ്ട്.
വോഡഫോണിനെതിരായ കേസില്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാമെന്ന് കപില്‍ സിബല്‍ ഉറപ്പ് കൊടുത്തതായും വോഡഫോണിന്റെ പങ്കാളിയായിരുന്ന ഹച്ചസണിന്റെ അഭിഭാഷകനാണ് കപില്‍ സിബലിന്റെ മകനുമെന്നായിരുന്നു കെജ്‌രിവാളും സംഘവും ആരോപിച്ചത്. 2000 കോടിയുടെ ഒരു പങ്ക് കപില്‍ സിബലിന് കിട്ടുമെന്നായിരുന്നു ആരോപണം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Delhi, Shaziya Ilmi, Arrest warrant.

No comments:
Post a Comment