Latest News

അശ്ലീല പെരുമാറ്റം നടത്തിയെന്ന് ആരോപിച്ച് പൂനം പാണ്ഡെയെ അറസ്റ്റ് ചെയ്തു

മുംബൈ: ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ പൊതുസ്ഥലത്ത് അശ്ലീല പെരുമാറ്റം നടത്തിയെന്ന് ആരോപിച്ച് പ്രശസ്ത മോഡലും ബോളിവുഡ് താരവുമായ പൂനം പാണ്ഡെയെ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച രാത്രി പത്തരയാടെ മുംബൈയിലെ മിര മേഖലയില്‍ വെച്ചായിരുന്നു അറസ്റ്റ്. അറസ്റ്റ് ചെയ്ത് സ്‌റ്റേഷനിലെത്തിച്ച നടിയെ പിന്നീട് താക്കീത് ചെയ്ത് വിട്ടയച്ചു.

തന്റെ നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ സൈറ്റുകളിലൂടെ പുറത്ത് വിട്ട് വാര്‍ത്തകളില്‍ ഇടംപിടിച്ച താരമാണ് പൂനം. ടീം ഇന്ത്യ ലോകകപ്പ് നേടിയാല്‍ നഗ്നയാകുമെന്ന് പൂനം പ്രഖ്യാപിച്ചത് വലിയ വാര്‍ത്തയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Bollywood, Actress, Poonam Panday, Arrested.

GREENWOODS
PUBLIC SCHOOL & JUNIOR COLLEGE
A.K. Road, P.O. Bekal, Kasaragod
ADMISSION OPEN FOR LOWER KINDERGARTEN -LKG
(Age Eligibility : 3½ years as on 01-06-2014)
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
For more details, contact Admission Counsellor
Ph : 9895688729, 0467 3255688, 2265566, 2239566
Email:greenwoodsschool@gmail.com
website: www.bekalgreenwoodsschool.com



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.