തിരുവനന്തപുരം: വൈദ്യുതി ബന്ധം ലഭിക്കാനുളള നിരക്കുകള്‍ കുത്തനെകൂട്ടി. 300 രൂപമുതല്‍ പതിനായിരം രൂപവരെയാണ് വര്‍ധന. പുതിയ നിരക്കുകള്‍ മേയ് രണ്ടു മുതല്‍ പ്രാബല്യത്തില്‍ വന്നു. വൈദ്യതി കണക്ഷന് ഒരുപോസ്റ്റുവേണമെങ്കില്‍ ഇനി 4,000 രൂപ അധികം നല്‍കണം. നേരത്തെ ഇത് 2,350 രൂപയായിരുന്നു.
സാധാരണക്കാര്‍ക്ക് വൈദ്യുതി ബന്ധം എടുക്കണമെങ്കില്‍ ഇനി കൈപൊള്ളും. ഒാണ്‍ യുവര്‍ ഇലക്ട്രിക് കണക്ഷന്‍ എന്ന ഒവൈഇസി സംവിധാനപ്രകാരം പോസ്റ്റ് വേണ്ടാത്ത സിംഗിള്‍ ഫേസ് വൈദ്യുതികണക്ഷന് ഇനി മുതല്‍ 2150 രൂപ നല്‍കണം. നേരത്തെ ഇത് 1,850 രൂപയായിരുന്നു. 35 മീറ്റര്‍ ദൂരം വരെ പോസ്റ്റ് ഇല്ലാതെ കണക്ഷന്‍ എടുക്കാം. എന്നാല്‍ പോസ്റ്റ് വേണ്ട സാഹചര്യമാണെങ്കില്‍ 4,000 രൂപകൂടി നല്‍കേണ്ടിവരും. നേരത്തെ ഇത് 2,350 രൂപയായിരുന്നു.
ബാക്കിയുള്ള നിരക്കുകള്‍ ഇപ്രകാരം:(ബ്രാക്കറ്റില്‍ മുന്‍ നിരക്ക്)
ഒരുപോസ്റ്റ് ആവശ്യമുളള സിംഗിള്‍ ഫേസ് - 11,500(8,600)
ഒരുപോസ്റ്റ് ആവശ്യമുളള ത്രീ ഫേസ് - 19,750(18,150)
രണ്ടുപോസ്റ്റ് ആവശ്യമായ സിംഗിള്‍ ഫേസ് 18,900(13,150)
രണ്ടുപോസ്റ്റ് ആവശ്യമായ ത്രീഫേസ് 35,250, നേരത്തെ (29,300)
മൂന്നുപോസ്റ്റ് ആവശ്യമായ സിംഗിള്‍ ഫേസ് 26,100(18,000)
മൂന്നുപോസ്റ്റ് ആവശ്യമായ ത്രീ ഫേസ് 50,300 (42,000)
നാലുപോസ്റ്റ് ആവശ്യമായ സിംഗിള്‍ ഫേസ് 33,700(23,050)
നാലുപോസ്റ്റ് ആവശ്യമായ ത്രീ ഫേസ് 65,600(54,800)
എന്നാല്‍ വന്‍കിട ഗാര്‍ഹിക ഉപയോക്തക്കള്‍ക്ക് നിരക്ക് കുറയ്ക്കുകയും ചെയ്തു. അഞ്ചുകിലോവാട്ട് വരെ കണക്റ്റഡ് ലോഡുള്ള ത്രീഫേസ് കണക്ഷന്‍ എടുക്കുന്നവര്‍ക്ക് നേരത്തെ 4,600 രൂപയായിരുന്നത് 4,350 രൂപയായി കുറച്ചു. പത്തു കിലോവാട്ടില്‍ കൂടുതലായാല്‍ 10,750 രൂപയും നേരത്തെ ഇത് 13,100 ആയിരുന്നു.
25 കിലോവാട്ട് വരെ കണക്ഷന്‍ എടുക്കുന്നവര്‍ 5,750 രൂപയാണ് കുറച്ചത്. ഏപ്രില്‍ ഒന്നുമുതല്‍ നിരക്കുകള്‍ പ്രബല്യത്തില്‍ വരുത്താനായിരുന്നു നീക്കം. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാലാണ് വൈകിപ്പിച്ചത്. വര്‍ധിപ്പിച്ച നിരക്കുകള്‍ക്ക് നേരത്തെ തന്നെ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
![]() | GREENWOODS |
| PUBLIC SCHOOL & JUNIOR COLLEGE | |
| A.K. Road, P.O. Bekal, Kasaragod | |
ADMISSION OPEN FOR LOWER KINDERGARTEN -LKG
| |
(Age Eligibility : 3½ years as on 01-06-2014)
| |
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
| |
| For more details, contact Admission Counsellor Ph : 9895688729, 0467 3255688, 2265566, 2239566 Email:greenwoodsschool@gmail.com website: www.bekalgreenwoodsschool.com | |

No comments:
Post a Comment