Latest News

പൃഥിരാജിനെതിരെ എക്‌സൈസ് കേസ്

തിരുവനന്തപുരം : സിനിമയില്‍ മദ്യപാനരംഗത്ത് മുന്നറിയിപ്പ് നല്‍കാതെ അഭിനയിച്ചതിന് നടന്‍ പൃഥിരാജിനെതിരെ എക്‌സൈസ് കേസെടുത്തു. സെവന്‍ത് ഡേ എന്ന സിനിമയില്‍ മദ്യപാനരംഗത്ത് മുന്നറിയിപ്പ് നല്‍കിയില്ലെന്നതാണ് കേസ്.

ചിത്രത്തിന്റെ സംവിധായകന്‍ ശ്യാംധര്‍, നിര്‍മ്മാതാവ് ഷിബു സുശീലന്‍ എന്നിവര്‍ക്കെതിരെയും കേസുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Actor, Prithviraj, Case.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.