താമരശ്ശേരി : സര്‍വീസ് നടത്തുന്നതിനിടെ കെ.എസ്.ആര്‍.ടിസി ഡ്രൈവര്‍ കുഴഞ്ഞു വീണ് മരിച്ചു. താമരശ്ശേരി ഡിപ്പോയിലെ ഡ്രൈവര്‍ കായണ്ണ ചിറക്കാട് സ്വദേശി എന്‍.കെ. മോഹനന്‍ (51) ആണ് മരിച്ചത്.
രാവിലെ പേരാമ്പ്രയിലേക്ക് സര്‍വീസ് നടത്തുന്നതിനിടെ 27ാം മൈലില്‍ വെച്ച് മോഹനന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ബസ് റോഡരുകില്‍ പാര്‍ക്ക് ചെയ്തശേഷം സീറ്റിലേക്ക് കുഴഞ്ഞുവീണ ഡ്രൈവറെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ആസ്പത്രിയിലെത്തിച്ചു. പ്രഥമശുശ്രൂഷക്കുശേഷം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു മരണം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, KSRTC, Driver, Obituary.
No comments:
Post a Comment