ഹൈദരാബാദ്: തെന്നിന്ത്യന്‍ സിനിമയിലെ താര റാണിയായിരുന്ന നയന്‍ താരയ്ക്കും നടന്‍ പ്രകാശ് രാജിനും ഒരു വര്‍ഷത്തെ വിലക്ക്. തെലുങ്ക് സംവിധായകരുടെ സംഘടനയാണ് ഇരുവരെയും ഒരു വര്‍ഷത്തേക്ക് വിലക്കിയിരിക്കുന്നത്.
നയന്‍താര അഭിനയിച്ച അനാമിക എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിയ്ക്ക് താരം എത്താത്തതുകൊണ്ടാണ് വിലക്കേര്‍പ്പെടുത്തിയത്. ബോളിവുഡില്‍ വിദ്യാബാലന്‍ തകര്‍ത്താടിയ കഹാനി എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പാണ് അനാമിക.
സംവിധായകനായ ശ്രിനു വൈറ്റ്‌ലയെ അസഭ്യം പറഞ്ഞതാണ് പ്രകാശ് രാജിന് എതിരെയുള്ള പരാതി. മഹേഷ് ബാബു നായകനായെത്തുന്ന ആഗഡു എന്ന പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് സംഭവം.
നയന്‍ താരയ്ക്ക് ഏറെ തിരക്കള്ള തെലുങ്ക് സിനിമാ മേഖലയില്‍ നേരിട്ട് വിലക്ക് അവരുടെ കരിയറിനെ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വിലക്ക് പിന്‍വലിക്കാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ടെന്നാണ് വിവരം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Actress, Nayan thara, Prakash Raj.
![]() | GREENWOODS |
| PUBLIC SCHOOL & JUNIOR COLLEGE | |
| A.K. Road, P.O. Bekal, Kasaragod | |
ADMISSION OPEN FOR LOWER KINDERGARTEN -LKG
| |
(Age Eligibility : 3½ years as on 01-06-2014)
| |
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
| |
| For more details, contact Admission Counsellor Ph : 9895688729, 0467 3255688, 2265566, 2239566 Email:greenwoodsschool@gmail.com website: www.bekalgreenwoodsschool.com | |

No comments:
Post a Comment