അങ്കമാലി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. ഗള്‍ഫില്‍ നിന്നും എത്തിയ യാത്രക്കാരനില്‍ നിന്ന് 29 ലക്ഷത്തിന്റെ സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്.
കൊടുവള്ളി സ്വദേശി ജോഹറില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. റീചാര്‍ബിള്‍ ബാറ്ററിക്കുള്ളിലാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Gold Case, Airport.


No comments:
Post a Comment