കൊച്ചി: സ്വര്‍ണ്ണ വിലയില്‍ വീണ്ടും കനത്ത ഇടിവ് രേഖപ്പെടുത്തി. പവന് 280 രൂപ കുറഞ്ഞ് 21160 രൂപയായി. ഗ്രാമിന് 35 രൂപയുടെ കുറവാണ് ഉണ്ടായത്. 2645 രൂപയാണ് ഗ്രാമിന്റെ വില. വ്യാഴാഴ്ച പവന് 400 രൂപയുടെ ഇടിവാണുണ്ടായത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Gold Rate, Kochi.


No comments:
Post a Comment