ഷാര്‍ജ: ഷാര്‍ജയിലെ വ്യാവസായിക മേഖലയില്‍ തീപ്പിടിത്തം നിത്യസംഭവമാകുന്നു. വ്യവസായ മേഖല 11ല്‍ ശനിയാഴ്ച രാവിലെ 7.15ഓടെയുണ്ടായ തീപ്പിടുത്തത്തില്‍ അഞ്ച് വേര്‍ഹൗസുകള്‍ കൂടി കത്തിനശിച്ചു. വ്യവസായ മേഖല മൂന്നില്‍ ബുധനാഴ്ചയുണ്ടായ തീപ്പിടുത്തത്തില്‍ മൂന്ന് ഗുദാമുകള്‍ കത്തിനശിച്ചിരുന്നു.
ഷാര്‍ജ, ദുബൈ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സുകള്‍ ആറ് മണിക്കൂര്‍ നീണ്ട പരിശ്രമത്തിലൂടെയാണ് വ്യവസായിക മേഖല 11ല്‍ തീ അണച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു ഫയര്‍ഫോഴ്‌സ് ജീവനക്കാരന് പരുക്കേല്‍ക്കുകയഉം ചെയ്തു. തീയെ തുടര്‍ന്ന് ഉണ്ടായ പുകയും ചാരവും കിലോമീറ്റുകളോളം ദൂരേക്ക് വ്യാപിച്ചിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment