കാസര്‍കോട്: കാസര്‍കോട് പ്രസ് ക്ലബ്ബിന് ജഴ്‌സിയും കാരംസ് ബോര്‍ഡും നല്‍കി. പ്രസ്‌ക്ലബ് വോളിബോള്‍ ടീമിന് ഉത്തരദേശം സ്‌പോണ്‍സര്‍ ചെയ്ത ജഴ്‌സി ഡയറക്ടര്‍ മുജീബ് റഹ്മാനില്‍ നിന്ന് വോളിബോള്‍ ക്യാപ്ടന്‍ കെ. രാജേഷ് കുമാറും വൈസ് ക്യാപ്ടന്‍ കെ. സുനില്‍കുമാറും ഏറ്റുവാങ്ങി.
പ്രസ്‌ക്ലബ്ബിന് കാസര്‍കോട് സ്‌പോര്‍ട്‌സ് ലൈന്‍ സംഭാവന ചെയ്ത കാരംസ് ബോര്‍ഡ് സ്‌പോര്‍ട്‌സ് ലൈന്‍ ഡയറക്ടര്‍ നാച്ചുവില്‍ നിന്ന് പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് എം.ഒ വര്‍ഗീസും സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരിയും ഏറ്റുവാങ്ങി.
എം.ഒ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. മുജീബ് അഹമ്മദ്, നാച്ചു എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി സ്വാഗതവും ട്രഷറര്‍ കെ. രാജേഷ് കുമാര്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News



No comments:
Post a Comment