Latest News

വൈദ്യുതി തൂണില്‍നിന്ന് ഷോക്കേറ്റ് ഖത്തീബ് മരിച്ചു

സുള്ള്യ: വൈദ്യുതി തൂണില്‍നിന്ന് ഷോക്കേറ്റ് ഖത്തീബ് മരിച്ചു. പുത്തൂര്‍ മൊട്ടത്തടുക്ക മസ്ജിദിലെ മസ്ജിദിലെ ഖത്തീബ് കൊണാജെ അസൈഗോളി സ്വദേശി അഷ്‌റഫ് ദാരിമി (32) യാണ് മരിച്ചത്.

വ്യാഴാഴ്ച മസ്ജിദിനടുത്തെ വൈദ്യുതി തൂണിനു സമീപത്ത് നില്‍ക്കവെ ഷോക്കേല്‍ക്കുകയായിരുന്നുവെന്ന് പുത്തൂര്‍ പോലീസ് അറിയിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.