കളനാട്: മുസ്‌ലിം ലീഗ് ഉദുമ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സത്താര്‍ മുക്കുന്നോത്തിന്റെ ഭാര്യ പിതാവ് കളനാട് ചാത്തങ്കൈയിലെ കുന്നരിയത്ത് മൊയ്തീന്‍ കുട്ടി ഹാജി (74) നിര്യാതനായി
മുസ്‌ലിം ലീഗ് ചെമ്പിരിക്ക ശാഖാ മുന്‍ പ്രസിഡണ്ടും ചാത്തങ്കകൈ ശാഖാ മുന്‍ പ്രസിഡണ്ടുമായിരുന്നു.
ഭാര്യ: നഫീസ, മക്കള്‍: അഷ്‌റഫ്, സലാം, അഹമ്മദ്, നിസാര്‍, അബ്ദുല്ലക്കുഞ്ഞി, ബീഫാത്തിമ്മ, റുഖ്യാബി, ആസ്യാമബി, അസ്മ, ഖദീജ, ഹവ്വാബി, സീനത്ത്.
മററു മരുമക്കള്‍: ഹമീദ്, ഹമീദ് കട്ടക്കാല്‍, അലി കൂവ്വത്തൊട്ടി, ഷുക്കൂര്‍, ഹാഷിം, ഖൈറുന്നിസ, റസിയ, ജുബ്‌രിയ, നസീമ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment