കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാവും രണ്ടു തവണ ഉദുമ എംഎല്‍എയുമായിരുന്ന കെ. പുരുഷോത്തമന്‍(84) നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നു ചികില്‍സയിലായിരുന്നു. 1980ലും 84ലും ഉദുമയില്‍ നിന്നു നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട പുരുഷോത്തമന്‍ കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷനുമായിരുന്നു.
കാസര്‍കോട് ജില്ലയിലെ രാഷ്ട്രീയ, സാംസ്കാരിക മേഖലകളില്‍ സജീവ സാനിധ്യമായിരുന്നു അഭിഭാഷകന്‍ കൂടിയായ ഇദ്ദേഹം. കോട്ടച്ചേരി സര്‍വീസ് ബാങ്ക്, കോപറേറ്റീവ് സ്റ്റോര്‍ എന്നിവയുടെ സാരഥിയെന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1948 മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാണ്. ഭാര്യ: കാര്‍ത്യായനി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,

No comments:
Post a Comment