Latest News

ഉദുമ പള്ളത്തിലെ ചിരുത നിര്യാതയായി

ഉദുമ: പരേതനായ പള്ളത്തില്‍ അപ്പക്കുഞ്ഞിയുടെ ഭാര്യ ചിരുത (88) നിര്യാതയായി. 

മക്കള്‍: വെള്ളച്ചി, യശോദ, ഗംഗാധരന്‍ (മുംബൈ), പ്രഭാവതി, അച്ചുതന്‍ (ഷാര്‍ജ), രാമകൃഷ്ണന്‍ (ദുബായ്), കുമാരന്‍ (സൗദി അറേബ്യ), പള്ളം നാരായണന്‍ (ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ അംഗം)

മരുമക്കള്‍: ശകുന്തള, മാധവന്‍ കളിങ്ങോത്ത്, വിശാലാക്ഷി, ബിന്ദു, പ്രീതി, പ്രസന്ന, പരേതരായ കൃഷ്ണന്‍ കൂളിക്കുന്ന്, കൃഷ്ണന്‍ പൂച്ചക്കാട്.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Obituary.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.