ബുധനാഴ്ച ഉണ്ടായ ശക്തമായ കാറ്റില്‍ ഉദുമയില്‍ വീടുകള്‍ തകര്‍ന്നു. ഉദുമ ബേവൂരിയിലെ മുഹമ്മദ്കുഞ്ഞി, കണ്ണിയില്‍ മുജീബ്, ജന്മ കടപ്പുറം നാര്ച്ചികുണ്ട് വെള്ളച്ചി, പി.വി.ചന്ദ്രശേഖരന്, ഉദയന്‍ എന്നിവരുടെ വീടിന്റെ മുകളിലാണ് തെങ്ങ് വീണ് തകര്‍ന്നത്.
തെരുവത്ത് ചൂളിയാര്‍ ഭഗവതി ക്ഷേത്രത്തിന്റെ ഓടുകളും തകര്‍ന്നിട്ടുണ്ട്. കൂടാതെ പടിഞ്ഞാര്‍ കടപ്പുറം ഭാഗങ്ങളില്‍ നിരവധി തെങ്ങുകള്‍ കടപുഴകി വീണിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Wind Udma, case
kasargod-news

GREENWOODS | |
PUBLIC SCHOOL & JUNIOR COLLEGE | |
A.K. Road, P.O. Bekal, Kasaragod | |
ADMISSION OPEN FOR LOWER KINDERGARTEN -LKG
| |
(Age Eligibility : 3½ years as on 01-06-2014)
| |
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
| |
For more details, contact Admission Counsellor Ph : 9895688729, 0467 3255688, 2265566, 2239566 Email:greenwoodsschool@gmail.com |
No comments:
Post a Comment