മാങ്ങാട് ബാലകൃഷ്ണൻ വധകേസിലെ ഒന്നാം പ്രതി കിണറ്റിൽ വീണു മരിച്ചു
ഉദുമ: സിപിഎം പ്രവര്ത്തകന് മാങ്ങാട്ടെ എം.ബി ബാലകൃഷ്ണനെ തിരുവോണ ദിവസം കുത്തികൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കിണററിന്‍ വീണ് മരിച്ചു. ...
ഉദുമ: സിപിഎം പ്രവര്ത്തകന് മാങ്ങാട്ടെ എം.ബി ബാലകൃഷ്ണനെ തിരുവോണ ദിവസം കുത്തികൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കിണററിന്‍ വീണ് മരിച്ചു. ...
പൂച്ചക്കാട് ജുമാ മസ്ജിദ് പള്ളിക്കുളത്തില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.പെരിയാട്ടടുക്കം സ്വദേശിയും പൂച്ചക്കാട് ക്വാട്ടേഴ്സി...
മഞ്ചേശ്വരം: റോഡ് മുറിച്ച് കടക്കവെ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസ്സിടിച്ച് യുവാവ് മരിച്ചു. ബുധനാഴ്ച രാത്രി എട്ട് മണിയോടെ അപ്പര്‍ തലപ്പാട...
കാസര്‍കോട്: മുറിയെടുത്തു താമസിച്ചുവരുന്നതിനിടയില്‍ ലോഡ്ജുടമയുടെ മൂന്നേകാല്‍ ലക്ഷം രൂപയും പുത്തന്‍ ഇന്നോവ കാറുമായി രണ്ടുപേര്‍ മുങ്ങി. കാ...
കാസര്‍കോട്: മുട്ടത്തൊടി ബാങ്കിന്റെ സിവില്‍ സ്റ്റേഷന് ശാഖയില്‍ നിന്നു മോഷണം പോയ 71 ഗ്രാം വ്യാജ സ്വര്‍ണ്ണം ബോവിക്കാനത്തെ ബാങ്കില്‍ പണയപ...
ചൗക്കി: ആറുവയസുകാരന് അസുഖത്തെ തുടര്‍ന്ന് മരിച്ചു. ചൗക്കിയിലെ വ്യാപാരി കല്ലങ്കൈയിലെ എ.എച്ച് കരീമിന്റെ മകന് മുഹമ്മദ് ഷാനാണ് മരിച്ചത്. അ...
കാഞ്ഞങ്ങാട്: ദുരൂഹസാഹചര്യത്തില്‍ കാണാതായ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെയും പ്ലസ്ടുവിദ്യാര്ത്ഥിയെയും പോലീസ് ഹൈക്കോടതിയില്‍ എത്തിച്ചു. മ...
മുന്നാട്: [www.malabarflash.com] ശസ്ത്രക്രിയക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ആരോഗ്യ വകുപ്പ് ജീവനക്കാരന്...
[www.malabarflash.com] കാസര്‍കോട്: മുട്ടത്തൊടി സഹകരണ ബാങ്കില്‍ നടന്ന മുക്കുപണ്ട തട്ടിപ്പ് സംബന്ധിച്ച കേസിന്റെ അന്വേഷണം ഊര്‍ജ്ജിതമാക്ക...
കാസര്‍കോട്: [www.malabarflash.com] യുവാവ് ഉറങ്ങിക്കിടന്ന മുറിക്കു തീയിട്ടു. ഞെട്ടി ഉണര്‍ന്ന് മുറി തുറന്ന് പുറത്തേക്ക് ഓടിയതിനാല്‍ ...
കുമ്പള: [www.malabarflash.com] ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കിലെത്തിയ രണ്ടുപേര്‍ തടഞ്ഞുനിര്‍ത്തി ...
ബദിയഡുക്ക: [www.malabarflash.com] കുളത്തില്‍ വീണു കിടന്ന പൈപ്പ് എടുക്കാനുള്ള ശ്രമത്തിനിടയില്‍ വഴുതിവീണ് തലകല്ലിലിടിച്ച് വിദ്യാര്‍ത്...
മഞ്ചേശ്വരം: [www.malabarflash.com] ബന്തിയോട് പൈവളിഗെ മേര്‍ക്കളയില്‍ നിര്‍ധന കുടുംബത്തിന് ജിസിസി കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ന...
കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ വെളളിയാഴ്ച അവധി പ്രഖ്യാപിച്ചു. ക...
ബുധനാഴ്ച ഉണ്ടായ ശക്തമായ കാറ്റില്‍ ഉദുമയില്‍ വീടുകള്‍ തകര്‍ന്നു. ഉദുമ ബേവൂരിയിലെ മുഹമ്മദ്കുഞ്ഞി, കണ്ണിയില്‍ മുജീബ്, ജന്മ കടപ്പുറം നാര...
കോട്ടിക്കുളം: എഞ്ചിന് തകരാറിനെതുടര്‍ന്ന് മംഗലാപുരം - തിരുവനന്തപുരം എക്സ്പ്രസ് ഒന്നരമണിക്കൂര്‍ വൈകി. തിങ്കളാഴ്ച രാവിലെ 10 മണിയോടെ ട്രെയി...
കൊച്ചി : ചൈനയില്‍ നിന്നും സെക്സ് ടോയ്സുകള്‍ വ്യാപകമായി കേരളത്തിലേക്ക് എത്തുന്നതായി റിപ്പോര്‍ട്ടുകള്‍. വാങ്ങുന്നത് കോളേജ് കുമാരി മുതല്‍ ...
