തിരുവനന്തപുരം: ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടര്‍ന്ന് കിഴക്കേമുക്കോലയില്‍ അഞ്ചംഗ കുടുംബം കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുടുംബത്തിന്റെ പരാതി രണ്ടുമാസം മുമ്പ് പൊലീസ് ഒത്തുതീര്‍പ്പാക്കിയതായി റിപ്പോര്‍ട്ട്.
താമസിക്കുന്ന വീടൊഴിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു മനോഹരന്‍ ആശാരിയുടെ പരാതി. ഭൂമി റജിസ്റ്റര്‍ ചെയ്ത് കൈവശപ്പെടുത്തിയ പേട്ടയിലെ രാജന്‍ ബാബുവിനെതിരെ ആയിരുന്നു അന്നത്തെ പരാതി. എന്നാല്‍ ഈ പരാതി പൊലീസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. പിന്നീടാണ് അഞ്ചംഗകുടുംബം ആത്മഹത്യ ചെയ്തത്.
ആത്മഹത്യാക്കുറിപ്പില്‍ പേര് പരാമര്‍ശിക്കപ്പെട്ടവരെ ആദ്യം അറസ്റ്റ് ചെയ്‌തെങ്കിലും വീടും ഭൂമിയും എഴുതിവാങ്ങിയ പേട്ടയിലെ രാജന്‍ ബാബുവിനെ വൈകിയാണ് തിരിച്ചറിഞ്ഞത്. ഇതിനൊപ്പമാണ് കഴിഞ്ഞ മാര്‍ച്ചില്‍ മനോഹരന്‍ ആശാരി പൊലീസിന് നല്‍കിയ പരാതിയുടെ വിവരവും പുറത്തുവന്നത്.
കേസെടുക്കാന്‍ പൊലിസ് തയ്യാറാകാതെ ഇരുകക്ഷികളെയും വിളിച്ചുവരുത്തിയപ്പോള്‍ 2014 ഡിസംബര്‍ വരെ താമസിക്കാന്‍ മനോഹരന്‍ ആശാരിക്ക് അവകാശം നല്‍കിയാണ് 2012ല്‍ ഭൂമി റജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് വ്യക്തമായി. ഇതുപ്രകാരം ഒത്തുതീര്‍പ്പ് കരാറുണ്ടാക്കി അന്ന് പോലീസ് പ്രശ്‌നം തീര്‍പ്പാക്കുകയായിരുന്നു.
രഹസ്യ വിവരത്തെ തുടര്‍ന്ന് മണ്ണന്തല പൊലീസ് സ്‌റ്റേഷനില്‍ പരിശോധന നടത്തിയാണ് പ്രത്യേക അന്വേഷണ സംഘം പഴയ പരാതി കണ്ടത്തെിയത്. ഇതോടെ ബ്ലെഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്നു കുടുംബത്തിന്റെ കൂട്ട ആത്മഹത്യയില്‍ പോലീസ് പ്രതിരോധത്തിലായിരിക്കുകയാണ്.
പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യാതെ കേസ് നേരത്തെ ഒത്തുതീര്‍പ്പാക്കിയ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരേ നടപടി വന്നേക്കും. പോലീസിന് ഈ സംഭവത്തിലുണ്ടായ വീഴ്ചയെ കുറിച്ച് എഡിജിപി കെ.പത്മകുമാര്‍ അന്വേഷണം നടത്തും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Suicide Family, Blade Mafiya, Case, Police.
No comments:
Post a Comment