എടപ്പാള്‍: പോലീസ് കസ്റ്റഡിയിലിരിക്കെ മാണൂര്‍ കോട്ടുകാട്ടില്‍ ഹനീഷ തൂങ്ങിമരിച്ചത് തന്നെയാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ പോലീസ് സര്‍ജന്‍ ഇഗ്നേഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ശനിയാഴ്ചയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്.
ഹനീഷയുടെ ചുണ്ടില്‍ കണ്ട മുറിവുകള്‍ മരണസമയത്ത് പല്ലുകൊണ്ട് കടിച്ചുണ്ടായതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. കാലിനു താഴ്ഭാഗത്തായി കാണപ്പെട്ട മുറിപ്പാടുകള്‍ മുമ്പെങ്ങോ ഉണ്ടായവയാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ശരീരത്തില്‍ മറ്റുതരത്തിലുള്ള പരിക്കുകളൊന്നുമില്ലെന്നും മരണത്തില്‍ മറ്റു ദുരൂഹതകളൊന്നുമില്ലെന്നുമാണ് റിപ്പോര്‍ട്ട് പ്രകാരം മനസ്സിലാക്കുന്നതെന്നും തിരൂര്‍ ആര്‍.ഡി.ഒ. കെ.ഗോപാലന്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment