കല്‍പറ്റ: വയനാട്ടിലെ അറിപ്പറ്റയില്‍ ഹാരിസണ്‍ തോട്ടങ്ങളില്‍ കുടില്‍കെട്ടി സമരം നടത്തിയവരെ കുടിയൊഴിപ്പിക്കുന്നതിനിടയില്‍ സംഘര്‍ഷം. കുടിയോഴിപ്പിക്കലില്‍ പ്രതിഷേധിച്ച് രണ്ടുപേര്‍ ആത്മഹത്യക്ക് ശ്രമിച്ചു. ആത്മഹത്യാഭീഷണിയുമായി പ്രതിഷേധക്കാര്‍ മരത്തില്‍ കയറി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. നെടുമ്പാലയില്‍ നിന്നു കുടിയിറക്കിയവരെയാണ് റവന്യൂ- പൊലീസ് സംഘം രാവിലെ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവരെ ബലമായി കുടിലുകളില്‍ നിന്നും ഇറക്കി. ഏഴു കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. ഒഴിഞ്ഞുപോകില്ലെന്ന ഉറച്ച നിലപാടിലാണ് സമരക്കാര്‍. തുടര്‍ന്ന് പ്രദേശത്ത് സി.പി.എമ്മിന്‍െറയും സമരക്കാരുടെയും നേതൃത്വത്തില്‍ പ്രതിഷേധം നടക്കുകയാണ്.
ഹാരിസണ്‍ തോട്ടങ്ങളില്‍ കുടില്‍ കെട്ടി സമരം നടത്തുന്നവര്‍ ഒഴിഞ്ഞുപോകണമെന്ന് വൈത്തിരി തഹസീല്‍ദാര്‍ നിര്‍ദേശം നല്‍കിയിരുന്നു. സമരക്കാരുടെ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെയാണ് കുടിയൊഴിപ്പിക്കല്‍ നടന്നത്.
വയനാട്ടിലെ ഹാരിസണ്‍ പ്ലാന്‍ന്റേഷന്റെ ഉടമസ്ഥതയിലുള്ള അഞ്ചു തോട്ടങ്ങളിലായി രണ്ടു വര്‍ഷമായി 415 കുടുംബങ്ങളാണ് കുടില്‍ കെട്ടി സമരം നടത്തുന്നത്. നിയമപോരാട്ടത്തിനൊടുവില്‍ മുഴുവന്‍ കുടിയേറ്റക്കാരെയും ഒഴിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Vayanad, Suicide Attempt.
![]() | GREENWOODS |
| PUBLIC SCHOOL & JUNIOR COLLEGE | |
| A.K. Road, P.O. Bekal, Kasaragod | |
ADMISSION OPEN FOR LOWER KINDERGARTEN -LKG
| |
(Age Eligibility : 3½ years as on 01-06-2014)
| |
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
| |
| For more details, contact Admission Counsellor Ph : 9895688729, 0467 3255688, 2265566, 2239566 Email:greenwoodsschool@gmail.com website: www.bekalgreenwoodsschool.com | |

No comments:
Post a Comment