തിരുവനന്തപുരം: കേന്ദ്രമന്ത്രി കെ.സി വേണുഗോപാലിനെതിരെയുള്ള ഷാനിമോള്‍ ഉസ്മാന്റെ ആരോപണങ്ങളെല്ലാം സത്യമെന്ന് സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ .
വേണുഗോപാലിനെതിരെ നിയമപരമായി നീങ്ങാന്‍ ഷാനിമോള്‍ തയ്യാറാണെങ്കില്‍ ആവശ്യമായ മുഴുവന്‍ തെളിവും നല്‍കി സഹായിക്കാന്‍ തയ്യാറാണെന്നും ബിജു പറഞ്ഞു.
സോളാര്‍ കേസിലെ പ്രതി സരിത എസ് നായരുമായി കെ.സി വേണുഗോപാലിന് ബന്ധമുണ്ടെന്നും ഇത് അന്വേഷിക്കണമെന്നുമായിരുന്നു ഷാനിമോള്‍ മുമ്പ് ഉയര്‍ത്തിയ ആരോപണം. അന്വേഷണത്തിനായി പാര്‍ട്ടി കമ്മീഷനെ നിയോഗിക്കണമെന്നും ഷാനിമോള്‍ ആവശ്യപ്പെട്ടിരുന്നു.
സരിത എസ്.നായര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് എം.എല്‍.എ മാധവനാണ്. ഇതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ട്. അവ ജുഡീഷ്യല്‍ കമ്മീഷന് മുമ്പാകെ ഹാജരാക്കുമെന്നും ബിജു രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Shanimol Usman, Biju Radhakrishnan.

No comments:
Post a Comment