ഉദുമ: കോട്ടിക്കുളം മുസ്ലിം ജമാഅത്ത് പ്രസിഡണ്ടായി ഹമീദ് ഹാജി മലാംകുന്ന് വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുത്തു.
വീറും വാശിയും നിറഞ്ഞ വോട്ടെടുപ്പിലൂടെയാണ് എതിര് സ്ഥാനാര്‍ത്ഥി ജലീല്‍ കരിപ്പോടിയെ പരാചയപ്പെടുത്തിയാണ് ഹമീദ് ഹാജി വിജയിച്ചത്.
കഴിഞ്ഞയാഴ്ച ഗള്‍ഫിലും ഞായറാഴ്ച കോട്ടിക്കുളം നൂറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിലും നടന്ന തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത 979 പേരുടെ വോട്ടുകളില്‍ 686 എണ്ണം ഹമീദ് ഹാജിക്ക് ലഭിച്ചു. ജലീല്‍ കരിപ്പോടിക്ക് 246 വോട്ടുകള്‍ ലഭിച്ചു.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് യു.കെ. മുഹമ്മദ് കുഞ്ഞിയെയും തിരഞ്ഞെടുത്തു. മുഹമ്മദ് കുഞ്ഞി ഹാജിക്ക് 636 വോട്ടും, എതിര് സ്ഥാനാര്‍ത്ഥി ഇബ്രാഹിമിന് 274 വോട്ടും ലഭിച്ചു.
കഴിഞ്ഞ ഒരു മാസത്തോളമായി ഗള്‍ഫിലും നാട്ടിലും നടന്ന തിരഞ്ഞെടുപ്പ് ച്രരണവും വോട്ടെടുപ്പ് ഏറെ വീറും വാശിയും നിറഞ്ഞതായിരുന്നു. തിങ്കളാഴ്ച രാവിലെ തുടങ്ങിയ വോട്ടെണ്ണല്‍ അവസാനിച്ചത് ചൊവ്വാഴ്ച രാവിലെ 6 മണിയോടെയാണ്.
നിലവിലെ പ്രസിഡണ്ടും പ്രവാസി ലീഗ് നേതാവുമായ കാപ്പില്‍ മുഹമ്മദ് പാഷയുടെ നോമിനിയാണ്ന് പരാജയപ്പെട്ട ജലീല്‍ കരിപ്പോടി.
ഖാലിദ് ഹാജിയുടെ നോമിനിയാണ് വിജയിച്ച ഹമീദ് ഹാജി.
കോട്ടിക്കുളം മുസ്ലിം ജമാഅത്ത് തിരഞ്ഞെടുപ്പ് വേട്ടെണ്ണല്‍ ആരംഭിച്ചു

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment