ബദിയഡുക്ക: കുഞ്ചാര്‍ ശാഖ എം.എസ്.എഫ് കമ്മിറ്റി സംഘടിപ്പിച്ച ചങ്ങാതികൂട്ടം വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി. പഞ്ചായത്ത് മെമ്പര്‍ അബ്ദുല്‍ റഹ്മാന്‍ കുഞ്ചാര്‍ ഉദ്ഘാടനം ചെയ്തു. നവാസ്‌കുഞ്ചാര്‍, സക്കീര്‍ ബദിയഡുക്ക ക്ലാസെടുത്തു. ബി.കുഞ്ഞാലി, റഷീദ് കുഞ്ചാര്‍, അറഫാത്ത്, ബി.ഖലീല്‍, അഷറഫ്, ഫാരിസ് സംസാരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment