അഹമ്മദാബാദ്. തന്റെ മകന് ഇന്ത്യന്‍ പ്രധാനമന്ത്രി ആയാല്‍ ഗുജറാത്തിനെ സേവിച്ചതു പോലെ രാജ്യത്തെയും സേവിക്കുമെന്ന് നരേന്ദ്ര മോദിയുടെ മാതാവ് ഹിരാബ പറഞ്ഞു.
മോദി രാജ്യത്തെ വികസനത്തിന്റെ പാതയില്‍ മുന്നോട്ടു നയിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ഗാന്ധിനഗറില്‍ വിശ്രമജീവിതത്തിലാണ് 94കാരിയായ ഹിരാബ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Narendra Modi, Mother.
No comments:
Post a Comment