Latest News

ഫല പ്രഖ്യാപനത്തിന് തൊട്ട് മുമ്പ് ഭീതി പരത്തി വാട്‌സ് അപ്പില്‍ വ്യാജ പ്രചരണം

കണ്ണൂര്‍: ലോക് സഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ട് മുമ്പ് ജനങ്ങളെ ഭീതിയിലാഴ്ത്തി വാട്‌സ് അപ്പിലൂടെ വ്യാജ പ്രചരണം. പാനൂരില്‍ ഒരു ബിജെപിക്കാരനെ വെട്ടിക്കൊന്നു എന്നായിരുന്നു പ്രചരണം.

കൊല്ലപ്പട്ട ബിജെപിക്കാരന്റെ എന്ന മട്ടില്‍ ഒരു ഫോട്ടോയും ചേര്‍ത്തിരുന്നു. ശരീരം തുണ്ടം തുണ്ടമായി മുറിഞ്ഞ ചിത്രമായിരുന്നു. ശിനിയാഴ്ച കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താലാണെന്നും പ്രചരിച്ചിരുന്നു. അതോടെ പത്രം ഓഫീസുകളില്‍ തുടരെ തുടരെ ഫോണ്‍ വിളികളായിരുന്നു. കാസര്‍കോട്ട് സമാനമായ സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ്‌ചെയ്തിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, What App, Kannur, Murder.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.