കോഴിക്കോട്: മുംബൈ സ്വദേശിനിയായ പതിനഞ്ചുകാരിയെ കല്ലായി റോഡിലെ ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ കുട്ടിയെ കര്‍ണാടകയിലെ വേശ്യാലയത്തിലേക്ക് വിറ്റ പ്രതികള്‍ക്കായി പോലീസ് ബാംഗ്ലൂരില്‍ വ്യാപകമായ തെരച്ചില്‍ തുടങ്ങി. കേരള പോലീസിന്റെ സാന്നിധ്യമറിഞ്ഞ പ്രതികള്‍ ഇവിടെ നിന്നും മുങ്ങിയതായാണ് വിവരം. പോലീസിന്റെ കൈയെത്തും ദൂരത്ത് എത്തിയ പ്രതികളെ പിടികൂടിയെന്ന വിവരം ലഭിച്ചിരുന്നെങ്കിലും സംഘാംഗങ്ങള്‍ പലവഴിക്കായി മുങ്ങുകയായിരുന്നു.
കര്‍ണാടക പോലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്. വ്യാഴാഴ്ച പോലീസ് ബാംഗളൂരിലും മൈസൂരിലുമായി വ്യാപകമായ തെരച്ചില്‍ നടത്തിയിരുന്നു. പോലീസിന്റെ പിടിയില്‍നിന്നും പ്രതികള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നാണ് വിവരം.
ഇതിനിടയില്‍ മുഖ്യപ്രതിയും പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ബന്ധുവുമായ മുംബൈ പനവേല്‍ സ്വരൂപ് നഗര്‍ കോളനി സ്വദേശി സുഹറാബ് കാസിം എന്ന ജിയാ മുല്ല (28)യെ കസ്റ്റഡിയില്‍ വാങ്ങാന്‍ തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും. ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന ജിയാ മുല്ലയെ ബാംഗളൂരിലെത്തിച്ച ശേഷം പെണ്‍കുട്ടികളെ എവിടെയുള്ള ഏജന്റുമാര്‍ക്കാണ് വില്‍പ്പന നടത്തിയിരുന്നതെന്ന് കണ്ടെത്താനാണ് പോലീസിന്റെ ശ്രമമെന്ന് കസബ പോലീസ് അറിയിച്ചു.
കര്‍ണാടകയില്‍ ബാംഗ്ലൂരിലേയും മൈസൂരിലേയും പലയിടങ്ങളിലും പോലീസ് വ്യാഴാഴ്ച വ്യാപകമായ തെരച്ചില്‍ നടത്തി. ജിയാ മുല്ല പോലീസ് കസ്റ്റഡിയിലായ വിവരം ബാഗളൂരില്‍ തത്സമയം അറിഞ്ഞതായും വിവരമുണ്ട്. പെണ്‍വാണിഭ സംഘത്തിന് വലിയ ശ്ൃംഖലയാണുള്ളതെന്ന് ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും പോലീസ് പറയുന്നു.
ബുധനാഴ്ച രാത്രി കോഴിക്കോട്ടെത്തിച്ച ജിയാ മുല്ലയെ ചോദ്യം ചെയ്തതില്‍ നിന്ന് താനും ഭാര്യ ഹസ്‌നയയും ചേര്‍ന്നാണ് പെണ്‍കുട്ടിയെ വേശ്യാലയ നടത്തിപ്പുകാര്‍ക്ക് വിറ്റതെന്ന് സമ്മതിച്ചിട്ടുണ്ട്. മൂന്ന് പ്രതികള്‍ ഇതിനകം കേസില്‍ അറസ്റ്റിലായതായും ജിയയുടെ ഭാര്യ ഹസ്‌ന, പെണ്‍കുട്ടിയെ കോഴിക്കോട്ടെത്തിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന നേപ്പാളി സ്വദേശിനി ഭേജ് എന്ന ഛോട്ടി, പെണ്‍കുട്ടിയെ 38,000 രൂപയ്ക്ക് കരാറുറപ്പിച്ച് ഷമീറിന് നല്‍കിയ ബാംഗളൂരിലെ വേശ്യാലയ നടത്തിപ്പുകാരി, ഇവരുടെ ഇടനിലക്കാരന്‍ എന്നിവരെയാണ് ഇനി പിടിയിലാകാനുള്ളത്. ജിയയുടെ ഭാര്യ ഹസ്‌ന മൈസൂരിലെ ഒരു വേശ്യാലയത്തിലെ ലൈംഗികത്തൊഴിലാളിയാണെന്നാണ് വിവരം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Rape, Mumbai Sex Racket, Police, Case.
No comments:
Post a Comment