കാസര്‍കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ത്വലബ വിംഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ത്വലബ വിംഗ് ജില്ലാ സമ്മേളനം മേയ് 31 ന് ചെര്‍ക്കളയില്‍ വെച്ച് നടത്താന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി ജ്ഞാന വികാസത്തിന്റെ പൈതൃക വഴി എന്ന വിഷയാടിസ്ഥാനത്തില്‍ പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു. എഫോര്‍ പേപ്പറില്‍ വൃത്തിയായി എഴുതി മേയ് 25നകം കാസര്‍കോട് ക്യാമ്പസ് ബുക്ക് സ്റ്റാളിലോ, മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി ഓഫീസിലോ,പടന്ന ദര്‍സിലോ എത്തിക്കേണ്ടതാണ്.
പ്രബന്ധങ്ങള്‍ ജില്ലയിലെ പ്രഗത്ഭരായ ചിന്തകരേയും എഴുത്തുകാരേയും കൊണ്ട് വിലയിരുത്തി മേയ് 31 ന് ചെര്‍ക്കളയില്‍ വെച്ച് നടത്തപ്പെടുന്ന ത്വലബ വിംഗ് ജില്ലാ സമ്മേളനത്തില്‍ വിജയികളെ പ്രഖ്യാപിച്ച് ഉയര്‍ന്ന ആകര്‍ഷണീയമായ സമ്മാനങ്ങള്‍ നല്‍കപ്പെടും.
യോഗത്തില്‍ എസ്. കെ .എസ് .എസ് .എഫ് ത്വലബാ വിംഗ് ജില്ലാ പ്രസിഡന്റ് അഫ്‌സല്‍ പടന്ന അദ്ധ്യക്ഷത വഹിച്ചു.എസ് കെ എസ് എസ് എഫ് ജില്ലാ ജന.സെക്രട്ടറി റഷീദ് മാസ്റ്റര്‍ ബെളിഞ്ചം യോഗം ഉദ്ഘാടനം ചെയ്തു. എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍ ത്വലബാ വിംഗ് ജില്ലാ സമ്മേളനത്തിന്റെ പ്രഖ്യാപനം നടത്തി. ജന.സെക്രട്ടറി സിദ്ദീഖ് മണിയൂര്‍ സ്വാഗതം പറഞ്ഞു.ഹാരിസ് ഗാളിമുഖം, സുഹൈല്‍ മാലിക്ദീനാര്‍, ശാക്കിര്‍ കൊക്കച്ചാല്‍, മൂസ കന്തല്‍, അഷ്‌റഫ് ചിത്താരി, സയ്യിദ് മൊഗ്രാല്‍, മുശാക്കിര്‍ മൂഡബദ്ര എന്നിവര്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment