Latest News

തളങ്കര മുസ്ലിം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികാഘോഷം തുടങ്ങി

കാസര്‍കോട്: തളങ്കര മുസ്ലിം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 70-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് വര്‍ണാഭമായ തുടക്കം. ചടങ്ങ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കര്‍ണാടക മന്ത്രി റോഷന്‍ ബേഗ് മുഖ്യാഥിതിയായിരുന്നു.

ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ 95 ശതമാനം വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. മുന്‍ എം.പി ഹമീദലി ഷംനാട്, പോലീസ് ചീഫ് തോംസണ്‍ ജോസ്, നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, യഹ്‌യ തളങ്കര, എ. അബ്ദുര്‍ റഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Keywords: Thalangara,Inauguration, Minister, Kerala, Education, 70th anniversary, Karnataka Minister, Roshan Beg, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.