Latest News

അച്ചേരി ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ ശ്രീമദ് മഹാഭാഗവത സപ്താഹയഞ്ജം

ഉദുമ: അച്ചേരി ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ ശ്രീമദ് മഹാഭാഗവത സപ്താഹയഞ്ജം മെയ് 18 മുതല്‍ 25 വരെ വിവിധ പരിപാടികളോടെ നടക്കും. 

കലവറഘോഷയാത്ര 15.05.2014 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഉദുമ അയ്യപ്പ ഭജന മന്ദിരത്തില്‍ നിന്നും ആരംഭിക്കും. 18.05.2014 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഉദുമ നമ്പ്യാര്‍കീച്ചലില്‍ നിന്നും ആചാര്യവരവേല്‍പ്പ്, 23.05.2014ന് വെളളിയാഴ്ച കളരിക്കാല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നിന്നും രുഗ്മണി സ്വയംവര ഘോഷയാത്ര, 25.05.2014 ശനിയാഴ്ച വൈകു: 4 മണിക്ക് സര്‍വ്വൈശ്വര്യ വിളക്ക് പൂജ. സപ്താഹയജ്ഞ നാളുകളില്‍ അന്നദാനം ഉണ്ടായിരിക്കുന്നതാണ്‌

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.