Latest News

ഓസ്‌കാര്‍ പുരസ്‌കാര ജേതാവായ സ്വീഡിഷ് സംവിധായകന്‍ മരിച്ച നിലയില്‍

സ്‌റ്റോക്ക് ഹോം: പ്രമുഖ സ്വീഡിഷ് സംവിധായകനും ഓസ്‌കാര്‍ പുരസ്‌കാര ജേതാവുമായ മലിക് ബെഞ്ചല്‍ളോല്‍ (36)അന്തരിച്ചു. മുപ്പത്തിയാറ് വയസ്സായിരുന്നു. മരണകാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.

2013ല്‍ മല്ലിക്ക് ബെഞ്ചല്‍ളോല്‍ സംവിധാനം ചെയ്ത മ്യൂസിക് ഡോക്യുമെന്ററിയായ സെര്‍ച്ചിങ് ഫോര്‍ ഷുഗര്‍ മാനിനു ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ബെഫ്റ്റ പുരസ്‌കാരമടക്കം മറ്റ് നിരവധി പുരസ്‌കാരങ്ങളും ഈ ഡോക്യുമെന്ററിക്ക് ലഭിച്ചിരുന്നു.

1970കളില്‍ അമേരിക്കയെ സ്വാധീനിച്ച ഗായകന്‍ സിക്‌സ്‌ടോ റോഡ്രിഗസിനെ തേടിയുള്ള രണ്ട് ദക്ഷിണ ആഫ്രിക്കന്‍ സംഗീത പ്രേമികളുടെ കഥ പറഞ്ഞ സെര്‍ച്ചിംഗ് ഫോര്‍ ഷുഗര്‍ മാന്‍ സിനിമയുടെ പലഭാഗങ്ങളും ഐഫോണ്‍ ആപ് ഉപയോഗിച്ചാണ് ചിത്രീകരിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Director, Obituary, World-News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.