ജൊഹാന്നസ് ബര്‍ഗ്: വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്റെ ഭാര്യ ബലാത്സംഗത്തിന് ഇരയായതായി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയുടെ വെളിപ്പെടുത്തല്‍. 2009ല്‍ പ്രസിഡന്റ് പദവിയില്‍ എത്തുന്നതിന് മുമ്പായിരുന്നു സംഭവമെന്നും പ്രതികളെ അറസ്റ്റ് ചെയ്ത് ശിക്ഷിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
പ്രസിഡന്റിന്റെ വസതി മോടി കൂട്ടുകയും സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്യാന്‍ കോടികള്‍ മുടക്കുന്നതുമായി ബന്ധപ്പെട്ട് പ്രസിഡന്റിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഈ ആരോപണത്തിന് മറുപടിയായാണ് അദ്ദേഹം വെളിപ്പെടുത്തല്‍ നടത്തിയത്.
ഒരു സംഘം അക്രമികള്‍ തന്റെ വസതിയില്‍ അതിക്രമിച്ചു കയറിയാണ് ഭാര്യയെ ബലാത്സംഗം ചെയ്തതെന്ന് ജേക്കബ് സുമ പറഞ്ഞു. അതേസമയം, നാലു ഭാര്യമാരില്‍ ആരാണ് ബലാത്സംഗത്തിന് ഇരയായതെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല. കുറച്ചു മുമ്പ് സുമയുടെ ഒരു ഭാര്യ ആത്മഹത്യ ചെയ്തിരുന്നു. മറ്റൊരു ഭാര്യ ആഫ്രിക്കന്‍ യൂനിയന്‍ ചെയര്‍പേഴ്‌സണായിരുന്ന കൊസാസാന ലാമിനി സുമയെ വിവാഹ മോചനം ചെയ്യുകയും ചെയ്തിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, President, Jecob Zuma, Wife.

No comments:
Post a Comment