Latest News

ഉദുമയിലെ മുബാറക്ക് ട്രാവല്‍സ് ഉടമയായിരുന്ന അബ്ദുല്ല കുണ്ടില്‍ നിര്യാതനായി

കാസര്‍കോട്: തളങ്കര ദീനാര്‍ നഗര്‍ മുണ്ടപ്പതി റോഡിലെ അബ്ദുല്ല കുണ്ടില്‍ (65) നിര്യാതനായി. പഴയ കാല മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു.

വര്‍ഷങ്ങളോളം ഉദുമയില്‍ മുബാറക്ക് ട്രാവല്‍സ് നടത്തി വന്നിരുന്ന അദ്ദേഹം ഇപ്പോള്‍ മാലിക് ദിനാര്‍ മസ്ജിദ് ഓഫീസില്‍ സേവനം അനുഷ്ഠിച്ച് വരികയായിരുന്നു.
ഭാര്യ: ജമീല, മക്കള്‍: മുഹമ്മദ് സെലീം, മുഹമ്മദ് സാലിഹ്, സുമയ്യ, സാബിറ.
മരുമക്കള്‍: അബ്ദുല്ലക്കുഞ്ഞി, ഷിഹാബ്, നസീമ, ഷംസീന
സഹോദരങ്ങള്‍: ഷാഫി, മഹ്മൂദ്, ബഷീര്‍, അസ്മ, പരേതരായ കുഞ്ഞാഹമ്മദ്, അബൂബക്കര്‍.
ഖബറടക്കം ശനിയാഴ്ച ഉച്ചയ്ക്ക് തളങ്കര മാലിക്ദീനാര്‍ ഖബര്‍സ്ഥാനില്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.