കാസര്‍കോട് : തൃശൂരില്‍ തളങ്കര സ്വദേശികള്‍ സഞ്ചരിച്ച കാറിലേക്ക് ലോറി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു യുവാക്കള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
ഖാസിലൈനിലെ ഹാരിസ് (35), തായലങ്ങാടിയിലെ ഫൈസല്‍, ശിഹാബ്, ഹാരിസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഖാസിലൈനിലെ ഹാരിസിന്റെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തൃശൂര്‍ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം. ഇവര്‍ ശനിയാഴ്ച രാത്രി പത്തുമണിയോടെ വിനോദ യാത്രയ്ക്ക് കാസര്‍കോട്ടു നിന്നും കാറില്‍ പുറപ്പെട്ടതായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. അപകട വിവരമറിഞ്ഞ് ബന്ധുക്കള്‍ തൃശൂരിലേക്ക് തിരിച്ചിട്ടുണ്ട്.

Keywords: Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment