Latest News

ഓസ്ട്രേലിയക്കെതിരെ ചിലിക്ക് തകര്‍പ്പന്‍ ജയം

റിയോ ഡി ജനീറോ: ലോകകപ്പ് ഫുട്ബോളില്‍ ലാറ്റിന്‍ അമേരിക്കന്‍ ശക്തികളായ ചിലിക്ക് ജയത്തോടെ തുടക്കം. ഒാസ്ട്രേലിയയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ചിലി അടിയറവ് പറയിച്ചത്. 

ആദ്യഗോള്‍ നേടിയ സൂപ്പര്‍ താരം അലക്സി സാഞ്ചസ് മല്‍സരത്തിലുടനീളം തിളങ്ങി. രണ്ടാംപകുതിയില്‍ ഒാസ്ട്രേലിയ ഉണര്‍ന്ന് കളിച്ചെങ്കിലും നീക്കങ്ങള്‍ ലക്ഷ്യത്തിലെത്തിയില്ല.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, FIFA World Cup 2014

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.