Latest News

കാലം കാത്തുവെച്ച അനര്‍ഘനിമിഷമെത്തി; ലോകകപ്പ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായി

സാവോപോളോ: കാലം കാത്തുവെച്ച അനര്‍ഘനിമിഷമെത്തി. 20ാമത് ലോകകപ്പ് ഫുട്ബാളിന് തുടക്കം കുറിച്ചുകൊണ്ടേ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായി.

സാവോപോളോ സ്റ്റേഡിയത്തില്‍ ഒഴുകിയെത്തിയ 60,000ത്തിലേറെ കാണികളെ സാക്ഷിയാക്കി വിവിധ കലാപ്രകടനങ്ങളാണ് അരങ്ങേറുന്നത്. ബ്രസീലിന്‍െറ ആരാധകരെ മാത്രം കാണാന്‍ കഴിയുന്ന സ്റ്റേഡിയം അക്ഷരാര്‍ത്ഥത്തില്‍ മഞ്ഞക്കടലായി മാറി. 

ആദ്യ മത്സരത്തില്‍ ആതിഥേയരായ ബ്രസീല്‍ ക്രൊയേഷ്യയെ നേരിടും.ഇന്ത്യന്‍ സമയം 1.30നാണ് കിക്കോഫ്.



















Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, FIFA World Cup 2014

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.