കണ്ണൂര്‍: അയല്‍പക്കത്തെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിന്റെ കുഴിയില്‍ വീണു സഹോദരങ്ങള്‍ മുങ്ങിമരിച്ചു. മയ്യില്‍ കടൂരിലെ ചുണ്ടുകുന്നിന്‍മേല്‍ അബ്ദുല്‍ മജീദ് മുനീറ ദമ്പതികളുടെ മക്കളായ നെജീറ(11), ഫാത്തിമത്ത് സന(9) എന്നിവരാണ് മരിച്ചത്
തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. കളിക്കാന്‍ പോയ കുട്ടികള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കുഴിയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നജീറ മയ്യില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആറാം ക്ലാസിലും ഫാത്തിമത്ത് സന തായംപൊയില്‍ എഎല്‍പി സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയുമാണ്.
സഹോദരന്‍: നജാദ്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ന് തായംപൊയിന്‍ എ.എല്‍.പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് കടൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും
Keywords: Kannur, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. കളിക്കാന്‍ പോയ കുട്ടികള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കുഴിയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നജീറ മയ്യില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആറാം ക്ലാസിലും ഫാത്തിമത്ത് സന തായംപൊയില്‍ എഎല്‍പി സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയുമാണ്.
സഹോദരന്‍: നജാദ്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ന് തായംപൊയിന്‍ എ.എല്‍.പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് കടൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും

No comments:
Post a Comment