കൊട്ടാരക്കര: സഹകരണ അര്‍ബന്‍ ബാങ്കിന്റെ പുലമണ്‍ ശാഖയില്‍ പണയം വച്ചിരുന്ന സ്വര്‍ണം നഷ്ടപ്പെട്ടതായി പരാതി. ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന മുപ്പത് പവനോളം സ്വര്‍ണം നഷ്ടപ്പെട്ടെന്നുകാട്ടി ബാങ്ക് അധികൃതരാണ് പോലീസില്‍ പരാതി നല്‍കിയത്. ചെങ്ങമനാട് സ്വദേശിനി പണയം വച്ചിരുന്ന സ്വര്‍ണമാണ് നഷ്ടമായത്.
310 ഗ്രാം സ്വര്‍ണം പണയപ്പെടുത്തി 6.30 ലക്ഷം രൂപയാണ് വായ്പയെടുത്തത്. വായ്പ തിരിച്ചടച്ച് സ്വര്‍ണം എടുക്കാന്‍ എത്തിയപ്പോഴാണ് ലോക്കറില്‍ സൂക്ഷിച്ചിരുന്നതില്‍ 218 ഗ്രാം സ്വര്‍ണം നഷ്ടമായെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം കൂടുകയും പോലീസില്‍ പരാതി നല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു. ലോക്കറില്‍ സൂക്ഷിച്ചിരുന്ന മറ്റ് പണയ ഉരുപ്പടികളൊന്നും നഷ്ടമായിട്ടില്ലെന്നും ബാങ്ക് ചെയര്‍മാന്‍ കെ.ആര്‍.ചന്ദ്രമോഹനന്‍ പറഞ്ഞു.

Keywords: Kottarakkara, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment