കൊച്ചി: ഭര്‍ത്താവ് അബ്ദുല്‍ നാസര്‍ മഅദനിയെ ബാംഗ്ലൂരിലെ ആശുപത്രിയില്‍ പരിചരിക്കാനായി സൂഫിയ മഅദനിക്ക് എന്‍ഐഎ കോടതി ജാമ്യവ്യവസ്ഥകളില്‍ ഇളവു നല്കി.
കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിയായ സൂഫിയ കേരളം വിട്ടുപോകാന്‍ 10 ദിവസത്തെ അനുവാദമാണു തേടിയത്.
എന്നാല്‍ മഅദനിയുടെ ചികില്‍സ തീരും വരെ ബാംഗ്ലൂരില്‍ തങ്ങാന്‍ കോടതി അനുവാദം നല്കി. മടങ്ങി എത്തുമ്പോള്‍ കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശിച്ചു.
എന്നാല്‍ മഅദനിയുടെ ചികില്‍സ തീരും വരെ ബാംഗ്ലൂരില്‍ തങ്ങാന്‍ കോടതി അനുവാദം നല്കി. മടങ്ങി എത്തുമ്പോള്‍ കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശിച്ചു.
Keywords: Soofiya Madani, Abdul Naser Madani, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,
No comments:
Post a Comment