മൊറാദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗം മുഹമ്മദ് ഷമി വിവാഹിതനായി. കൊല്‍ക്കത്തക്കാരിയായ മോഡല്‍ ഹസീന്‍ ജഹാനെയാണ് ഷമി താലി ചാര്‍ത്തിയത്. ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Mohammed Shami wedding
ഇവരുടെ വിവാഹം ഒരുമാസം മുമ്പ് കൊല്‍ക്കത്തയില്‍ വച്ച് കഴിഞ്ഞെങ്കിലും കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക വിവാഹ സത്കാരം നടന്നത്.
ഐ.പി.എല്ലിനിടയിലായിരുന്നു വിവാഹം. എന്നാല്‍ ഷമിക്ക് ടൂര്‍ണമെന്റില്‍ കളിക്കാനുള്ളതിനാല്‍ ആരെയും അറിയിച്ചില്ല.
ഐ.പി.എല്ലിനിടയിലായിരുന്നു വിവാഹം. എന്നാല്‍ ഷമിക്ക് ടൂര്‍ണമെന്റില്‍ കളിക്കാനുള്ളതിനാല്‍ ആരെയും അറിയിച്ചില്ല.
കഴിഞ്ഞ ദിവസം അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി ഷമിയുടെ ജന്മനാടായ മൊറാദാബാദില്‍ സല്‍ക്കാരം സംഘടിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളാരും ചടങ്ങില്‍ എത്തിയില്ല.


No comments:
Post a Comment