ഉദിനൂര്‍ : പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു. ഉദിനൂര്‍ പരത്തിച്ചാലിലെ പരേതനായ അലിയുടെ ഭാര്യ നങ്ങാരത്ത് നബീസ(55)യാണ് മരിച്ചത്. ബുധനാഴ്ച പകല്‍ പന്ത്രണ്ട് മണിയോടെ വീട്ടു പറമ്പില്‍ വസ്ത്രങ്ങള്‍ ഉണക്കാനിടുന്നതിനിടയിലാണ് പാമ്പു കടിയേറ്റത്.
ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയങ്കിലും ജീവന് രക്ഷിക്കാനായില്ല .
മക്കള്‍ : ബഷീര്‍ (സൗദി), സുബൈദ(പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, കാസര്‍കോട്)അഷ്റഫ്, ഇബ്രാഹിം(ഇരുവരും ഡ്രൈവര്‍മാര്‍) സക്കീന, കുഞ്ഞീബി .
മരുമക്കള്‍ : എം.ടി.പി. അഫ്സ, ദാവൂദ്( അധ്യാപകന് ജിഎച്ച്എസ്എസ് കാസര്‍കോട്), സല്‍മത്ത്, ഫാത്തിമ, മൂനീര്‍ (കുവൈത്ത്)മജീദ്(അധ്യാപകന്, ഉദിനൂര്‍ മദ്രസ) സഹോദരങ്ങള്‍ : യൂസഫ്, അബ്ദുള്‍ സലാം(കുവൈത്ത്) ഖദീജ, കുഞ്ഞാമി, ജമീല പരേതനായ മജീദ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment