കാഞ്ഞങ്ങാട്: ഓടിക്കൊണ്ടിരിക്കുന്ന കാറിനു മുകളില്‍ മരം വീണു.കാര്‍ ഓടിച്ചിരുന്ന കാഞ്ഞങ്ങാട് ജല അതോറിറ്റി ജീവനക്കാരന്‍ റെനി ഫിലിപ്പ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാറിന്റെ മുന്‍ഭാഗം തകര്‍ന്നു.
കാഞ്ഞങ്ങാട് ബ്ലോക്ക് ഓഫീസിനു മുന്‍പിലാണ് അപകടം. ബുധനാഴ്ച സന്ധ്യക്കുണ്ടായ കാറ്റിലാണു മരം കടപുഴകിയിത്. കാഞ്ഞങ്ങാട് അഗ്നിശമനസേനയെത്തി മരം മുറിച്ചു മാറ്റി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,Kanhangad
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,Kanhangad

No comments:
Post a Comment