Latest News

2 കോടിയുടെ ബ്രൗണ്‍ ഷുഗറുമായി മലപ്പുറം സ്വദേശികള്‍ പിടിയില്‍

ഹരിപ്പാട്: രണ്ട് കോടി രൂപയുടെ ബ്രൗണ്‍ ഷുഗറുമായി മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കള്‍ ഹരിപ്പാട്ട് പിടിയിലായി. ഫൈസല്‍, മന്‍ഷാദ് എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്.

രണ്ട് ദിവസമായി ആലപ്പുഴയില്‍ താമസിച്ചുവരികയായിരുന്നു ഇവര്‍. തിങ്കളാഴ്ച രാവിലെ ഹരിപ്പാട് എത്തിയ ഇവരെ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് പിടികൂടിയത്.

Keywords: Malappuram, Harippad, Malayalam Movie, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Police, case, Arrested.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.