മാനഭംഗത്തിനുപുറമേ, തട്ടിക്കൊണ്ട് പോകല്‍, മര്‍ദ്ദനമേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളും പ്രതികള്‍ ചെയ്തതായി ജില്ലാ സെഷന്‍സ് ജഡ്ജ് വി. ഷര്‍സി പറഞ്ഞു.
ഉള്ളിക്കല്‍ സ്വദേശികളായ പൂത്തോട്ടത്തില്‍ ബിജു, കൊമ്പനപറമ്പില്‍ മുഹമ്മദ് സാലി, കണ്ണോത്ത് വീട്ടില്‍ മുഹമ്മദ് ഷരീഫ്, ഉള്ളിക്കല്‍ മണിപ്പാറ നുച്യാട് നടുത്തുടിയില്‍ ജംഷീര്‍ എന്നിവാണ് പ്രതികള്‍.
2011 ഡിസംബര്‍ 24നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബന്ധുവിനൊപ്പം കാമുകനെ തേടിയെത്തിയ പെണ്‍കുട്ടിയെ വീരാജ് പേട്ടയ്ക്കടുത്ത പെരുമ്പാടിയില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെ ലോറിയിലെത്തിയ പ്രതികള്‍ വയലത്തൂര്‍ പുഴക്കരയില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.
Keywords:Kannur, Bangali Girl, Rape, Court Order, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment