Latest News

റംസാന്‍ പ്രമാണിച്ച് ഷാര്‍ജയില്‍ 147 തടവുകാരെ വിട്ടയക്കുന്നു

ഷാര്‍ജ: റംസാന്‍ പ്രമാണിച്ച് 147 ജയില്‍ തടവുകാരെ വിട്ടയക്കാന്‍ ഷാര്‍ജാ ഭരണാധികാരി ഷൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടു. 

വിവിധ കേസുകളില്‍ പെട്ട് എമിറേറ്റിലെ ജയിലില്‍ കഴിയുന്നവര്‍ക്കാണ് കാരുണ്യ സ്പര്‍ശമായി മോചനം സാധ്യമാകുന്നത്. തടവുകാരുടെ മോചനത്തിനായുളള നടപടികളാരംഭിച്ചതായി ഷാര്‍ജാ പോലീസ് മേധാവി മേജര്‍ ജനറല്‍ ഹുമൈദ് മുഹമ്മദ് അല്‍ ഹദീദീ അറിയിച്ചു.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.