മഞ്ചേരി: വിമാനത്തില്‍ യാത്രക്കാരന് ലഗേജ് നഷ്ടപ്പെട്ട സംഭവത്തില്‍ 21,200 രൂപ നഷ്ടപരിഹാരം നല്കുവാന്‍ ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടു.
എയര്‍ സൗദി അറേബ്യയുടെ മാനേജരോടാണ് നഷ്ടപരിഹാരം നല്കുവാന്‍ ഉത്തരവിട്ടത്. തളിപ്പറമ്പ് ശ്രീകണ്ഠാപുരം പുതിയപുരയില്‍ ഗഫൂറാണ് പരാതിക്കാരന്‍. ജഡ്ജി കെ. മുഹമ്മദാലി, അംഗങ്ങളായ മദനവല്ലി, മിനിമാത്യു എന്നിവരടങ്ങുന്ന ബഞ്ചിേന്റതാണ് ഉത്തരവ്. 2011 ജൂണ്‍ രണ്ടിന് ബഹ്ൈറനില്‍ നിന്നും കോഴിക്കോട്ടേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ എല്‍.സി.ഡി ടി.വി, ലാപ്‌ടോപ്പ് എന്നിവ ഉള്‍പ്പെട്ട ലഗേജ് നഷ്ടപ്പെട്ടുവെന്നാണ് പരാതി.
വിമാനകമ്പനിയുടെ അശ്രദ്ധയാണ് സാധനങ്ങള്‍ നഷ്ടമാക്കിയതെന്നും പരാതിക്കാരന്‍ ആരോപിച്ചു. ടി.വിയുടെ വിലയായി 13,700 രൂപയും ബുദ്ധിമുട്ടുകള്‍ അനുഭവിച്ചതിന് 5,000 രൂപയും കോടതിച്ചെലവിലേക്ക് 2500 രൂപ കെട്ടിവെക്കുവാനും കോടതി നിര്‍ദേശിച്ചു. തുക ഒരു മാസത്തിനകം നല്കണം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment