കാസര്‍കോട്: സീരിയല്‍ നടിയായ തൃശ്ശൂര്‍ സ്വദേശിനിയെ പ്രലോഭിപ്പിച്ച് കാസര്‍കോട്ടു കൊണ്ടു വന്ന് ആലംപാടിയിലെ ഫ്ളാററിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദേളി സ്വദേശി കീഴടങ്ങി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഒളിവില്‍ കഴിയുകയായിരുന്ന ദേളിയിലെ സമീറിര്‍ (29) ആണ് വ്യാഴാഴ്ച രാവിലെ കോടതിയില്‍ കീഴടങ്ങിയത്. സമീറിനെ കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തത്.
മാര്‍ച്ച് 22 നാണ് കേസിനാസ്പദമായ സംഭവം. പിറ്റേന്ന് കാസര്‍കോട്ടെ സ്റ്റാര്‍ ഹോട്ടലില്‍ വെച്ച് ചെങ്കള സ്വദേശിയായ യുവാവിനെ നടിക്കൊപ്പം നിര്‍ത്തി നഗ്ന ഫോട്ടോയെടുത്ത് പണം തട്ടാന്‍ ശ്രമിച്ച സംഭവം പുറത്തു വന്നതോടെയാണ് നടിയെ പീഡിപ്പിച്ച സംഭവവും നാടറിഞ്ഞത്.

ചെങ്കള സ്വദേശിയുടെ നഗ്ന ഫോട്ടോയെടുത്ത് പണം തട്ടാന്‍ ശ്രമിച്ച കേസിലും സമീര്‍ പ്രതിയാണ്.
No comments:
Post a Comment