നാട്ടുകാര്‍ നിര്‍മ്മിച്ച കോല്‍പ്പാലം മാത്രമാണ് ഏക ആശ്രയം.രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണുണ്ടാകാറ്. ദിവസവും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി ആള്‍ക്കാര്‍ ഈ കോല്‍പ്പാലത്തിലൂടെയാണ് സഞ്ചരിക്കാറ് അതുകൊണ്ട് തന്നെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പോയി മടങ്ങി വരുന്നതുവരെ രക്ഷിതാക്കള്‍ക്ക് ആദിയാണ്. കൂടാതെ വേനല്‍ കാലങ്ങളില്‍ കൃഷിക്ക് ജലസേചനത്തിന് സൗകര്യമില്ലാത്തതിന്റെ ബുദ്ധിമുട്ടും അനുഭവപ്പെടുന്നു.
ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി കൊട്ടമടല്‍-പാമ്പങ്ങാനം പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് കൊട്ടമടല്‍ ചാലില്‍ ചെക്ക് ഡാം കം ബ്രിഡ്ജ് നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം കൊട്ടമടല്‍ ബ്രാഞ്ച് സെക്രട്ടറി ടി.എ. രവീന്ദ്രന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നല്‍കി.
Keywords: kanhangad, Neleswaram,, Malayalam Movie, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, karindalam, Bridge.



No comments:
Post a Comment