ബാങ്ക് പ്രസിഡന്റ് പി.ഭരതന്‍ അധ്യക്ഷത വഹിച്ചു. കോട്ടച്ചേരി കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് സോമി മാത്യു, വി.മാധവന്‍ നായര്‍, കെ.വി.ഗോപാലന്‍, ടി.ഇ.മുഹമ്മദ് കാവുങ്കാല്‍ നാരായണന്‍ മാസ്റ്റര്‍, സി.കുഞ്ഞമ്പു, ജയരാജന്‍ മാസ്റ്റര്‍, അജയകുമാര്‍ നെല്ലിക്കാട്ട് എന്നിവര്‍ സംസാരിച്ചു. ബാങ്ക് സെക്രട്ടറി എം.ശ്രീധരന്‍ സ്വാഗതവും വൈസ് പ്രസിഡന്റെ കെ.വിജയന്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kanhangad, Photo.


No comments:
Post a Comment